ഇന്ന് നിര്യാതനായ രെഞ്ചു സിറിയക്കിന്റെ മരണവാർത്തയറിഞ്ഞ് മാതാവ് കുഞ്ഞുമോൾ സിറിയക്ക് മരണപെട്ടു
കുവൈറ്റ് : ഇന്ന്, മാർച്ച് 28 ന് നിത്യതയിൽ പ്രവേശിച്ച ചർച്ച് ഓഫ് ഗോഡ് അഹ്മദി സഭാംഗവും, ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയുമായ രെഞ്ചു സിറിയക്കിന്റെ (38) മരണ വാർത്തയറിഞ്ഞ മാതാവ് കുഞ്ഞുമോൾ സിറിയക്ക് കൊല്ലകടവിൽ മരണപെട്ടു. ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് വേണ്ടി [പ്രാർത്ഥിക്കാം.
സംസ്കാരം പിന്നീട്.
Post Views: 725