‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പുറത്തിറക്കി
മുളക്കുഴ : കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പുറത്തിറക്കി. സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിലാണ് തീരുമാനം കൈകൊണ്ടത്. സഭാ ഹാളുകൾ തുറക്കുന്നതിനനുസരിച്ച് സ്ഥലം മാറ്റം നടത്തുന്നതായിരിക്കും.
Post Views: 1,470