‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി
ചിങ്ങവനം : കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി. ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്. ഇനിയും ഒരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ല. എന്നാൽ മുൻപ് അറിയിപ്പ് ലഭിച്ച പ്രകാരം ശുശ്രുഷക സ്ഥലമാറ്റം ഉണ്ടായിരിക്കുന്നതാണ്.
Post Views: 802