ബ്ലെസ്സൺ ബാബു (24) നിത്യതയിൽ
തിരുവല്ല : പെന്തെക്കോസ്ത് വിദ്യാർത്ഥി ബ്ലെസ്സൺ ബാബു (24), സെപ്റ്റംബർ 16 ന് നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവല്ല ചക്കാലയിൽ ഭവനാംഗമായ ബാബു കുര്യൻ, സുമ ബാബു എന്നിവരുടെ സീമന്ത പുത്രനാണ് ബ്ലെസ്സൺ. ഏക സഹോദരൻ ജോയൽ ബാബു.
സംസ്കാരം പിന്നീട്.
Post Views: 475