ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ പാ. വി. എ. തമ്പി നിർവഹിച്ചു
ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സമർപ്പണ ശുശ്രൂഷ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻറ് പാ. വി. എ. തമ്പി നിർവഹിച്ചു. പാ. ബോബൻ തോമസ്, പാ. ബിനു തമ്പി എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജെയിംസ് കുര്യാക്കോസ്, ചെറിയാൻ വർഗ്ഗീസ്, സാംകുട്ടി തോമസ്, ലിജോ ജോസഫ്, റോബിൻ ജൂലിയസ്, ബ്രദർ തോമസ് ജോൺ എന്നിവരോടൊപ്പം മറ്റ് അംഗങ്ങളും പങ്കെടുത്തു.
Post Views: 500