December 2020

‘സഫലമീ യാത്ര …’ – (132)

‘സഫലമീ യാത്ര …‘ – (132) പാ. തോമസ് ഫിലിപ്പ്, വെണ്മണി എന്റെ ദൈവം എന്റെ ആശ്രയം പുതിയ സംവത്സരത്തിന്റെ ദിനങ്ങളിലേക്ക് ലോകം പ്രവേശിക്കുകയാണ്. നൂറ്റാണ്ടിന്റെ വലിയ ആഘോഷത്തിലൂടെയാണ് കഴിഞ്ഞ വർഷം ലോകം കടന്നത്. പുതിയ വസ്ത്രങ്ങളണിഞ്ഞു, മുളത്തണ്ട് കൊണ്ടും, പൈൻ മരങ്ങൾ കൊണ്ടും വീടുകൾ അലങ്കരിച്ചും ജപ്പാൻകാർ പുതുവർഷത്തെ എതിരേറ്റു. അലങ്കാര വൃക്ഷത്തലകൾ ആയുർദൈർഘ്യം പ്രദാനം ചെയ്യുമെന്ന് കരുതുന്നു. വിശുദ്ധ ബേസിലിന് ഒഴിഞ്ഞ ഷൂസുകൾ നിറയെ സമ്മാനം കൊണ്ട് നിറക്കുമെന്ന വിശ്വാസത്താൽ ഗ്രീസിലെ കുട്ടികൾ പുതുവർഷദിനം […]

‘സഫലമീ യാത്ര …’ – (132) Read More »

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം നാഗ്പൂർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി, ഗോണ്ടിയ, ഭണ്ടാര ജില്ലകളിൽ അധിവസിക്കുന്ന ഏകദേശം നാലു ലക്ഷം വരുന്ന ഗായത്താ കൊയ്‌ത്തോർ ഇനി സ്വന്തം ഭാഷയിൽ തിരുവചനം വായിക്കാം. വിക്ലിഫ് ഇന്ത്യാ പരിഭാഷകൻ തോമസ് മാത്യുൻറയും ഭാര്യ റിൻസിയുടെയും പതിന്നാറു വർഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിക്കുവാൻ കഴിഞ്ഞു. ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പരിഭാഷ ചെയ്യപ്പെട്ട പുതിയനിയമത്തിന്റെ സമർപ്പണശുശ്രൂഷ നവംബർ 22-ന് മഹാരാഷ്ട്രയിലെ ധാനോറിയിൽ നടന്നു. കഴിഞ്ഞ

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (56)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (56) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ലോകത്തിന്റെ മദ്ധ്യത്തിൽ ക്രൂശിൽ ഉയിർത്തപ്പെട്ട ക്രിസ്തുവിനെ ഇത് കാണിക്കുന്നു. ലോകചരിത്രത്തിൽ തുറക്കപ്പെട്ടു കല്ലറ യേശു ക്രിസ്തുവിന്റേത് മാത്രമാണ്. ‘ദൈവത്തിന്റെ ക്ഷമയിൽ കഴിഞ്ഞകാല പാപങ്ങളെ ശിക്ഷിക്കാതെ വിട്ടു. പഴയനിയമ വ്യവസ്ഥയിലും യാഗങ്ങളുടെ അടിസ്ഥാനത്തിൽ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവ നീക്കം ചെയ്തിരുന്നില്ല. (എബ്രാ : 10:3,4) എന്നാൽ ക്രിസ്തു വന്നപ്പോൾ ദിവ്യക്ഷമയ്ക്ക് തടസ്സമായിരുന്ന സകലവും നീക്കപെട്ടു. ക്രിസ്തുവിന്റെ ക്രൂശ് മനുഷ്യനെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (56) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (104)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (104) പാ. വീയപുരം ജോർജ്കുട്ടി വിശുദ്ധ പൗലോസ് പറയുന്നത്, “നാം മണ്ണ് കൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചത് പോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും”. (1 കോരി :15:49) “അവൻ സകലവും തനിക്ക് കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും” (ഫിലി :3:21) “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോട് അനുരൂപമാകുവാൻ മുൻനിയമിച്ചിരിക്കുന്നു” (റോമർ :8:29)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (104) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – V ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – V ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – V ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, രമണി രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – V ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (55)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (55) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 3:25 പ്രായശ്ചിത്തമാകുവാൻ പ്രായശ്ചിത്തം എന്നതിന് ഗ്രീക്കിൽ ഹിലാസ്ട്രീയൻ എന്നാണ്. പ്രായശ്ചിത്തം മൂലമാണ് പാപമോചനം ലഭിക്കുന്നത്. ക്രിസ്തു കാൽവരിയിൽ പരസ്യമായി നമ്മുടെ ശിക്ഷ വഹിച്ചതിനാൽ അവൻ നമ്മുടെ പ്രായശ്ചിത്തമായി. പ്രായശ്ചിത്തം വരുത്തുന്ന സ്ഥലം എന്ന അർത്ഥത്തിൽ എബ്രാ :9:5 ൽ ഈ വാക്ക് കൃപാസനം എന്ന് തർജ്ജിമ ചെയ്തിരിക്കുന്നു. കൃപാസനം രക്തം തളിച്ച കൃപാസനമാണ്. (ലേവ്യ : 16:14,15) അവിടെയാണ്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (55) Read More »

‘സഫലമീ യാത്ര …’ – (131)

‘സഫലമീ യാത്ര …‘ – (131) പാ. തോമസ് ഫിലിപ്പ്, വെണ്മണി സന്തോഷപൂർണ്ണത മഹാമാരിയുടെ നാളുകളിൽ സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാത്തവരില്ല. ലോകം തേടുന്ന സന്തോഷ വഴികൾ നിരവധിയാണ്. ഉല്ലാസയാത്രകൾ, ഷോപ്പിംഗ്, ഭക്ഷണശാലകൾ, ഡിസൈൻ വസ്ത്രങ്ങൾ, വാഹനങ്ങൾ, സുഹൃത്തുക്കൾ – നീളുകയാണ് സന്തോഷ വഴികൾ. ഒത്തിരി സ്വപ്നങ്ങളുമായി ചെയ്ത യാത്രകളും, വാരിക്കൂട്ടിയ വസ്തുക്കളും, എല്ലാം കഴിഞ്ഞു വരുമ്പോൾ വേണ്ടിയിരുന്നുവോ എന്ന് തോന്നിയേക്കാം. അല്ല മിക്കപ്പോഴും അങ്ങനെ ആയിത്തീരും. സന്തോഷം മാറി അധരങ്ങളിൽ നിന്നും നിരാശ കവിഞ്ഞൊഴുകും. മിക്കപ്പോഴും ആത്മീക

‘സഫലമീ യാത്ര …’ – (131) Read More »

error: Content is protected !!