വാര്യാപുരം സ്വദേശി കോശി മാത്യു (അച്ചൻകുഞ്ഞ് – 56) നിത്യതയിൽ
ഇലന്തൂർ : വാര്യാപുരം ചാങ്ങയിൽ കോശി മാത്യു (അച്ചൻകുഞ്ഞ് – 56) മാർച്ച് 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. മാത്യു എബ്രഹാം, മറിയാമ്മ ദമ്പതികളുടെ മകനായ കോശിയുടെ സംസ്കാരം നാളെ (മാർച്ച് 11 ന്) ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും.
സാലമ്മ കോശിയാണ് ഭാര്യ. മക്കൾ : സ്നേഹ മറിയം കോശി, ഷൈൻ മാത്യു കോശി
സഹോദരങ്ങൾ : എബ്രഹാം മാത്യു, ലിസി ജെയിംസ്, ഷീല സാം, ടൈറ്റസ് മാത്യു, മനോജ് മാത്യു
Post Views: 882