ഐപിസി വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം ജോർജിന്റെ ഭാര്യ ലീലാമ്മ എബ്രഹാം (70) അക്കരനാട്ടിൽ
ആലപ്പുഴ : ഐപിസി വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം ജോർജിന്റെ ഭാര്യ പന്തലൊടിൽ ഒലിവിൽ ലീലാമ്മ എബ്രഹാം (70) മാർച്ച് 15 ന് അക്കരനാട്ടിൽ പ്രവേശിച്ചു. പരേത വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത് കുടുംബാംഗമാണ്. PYPA കേരളം സ്റ്റേറ്റ് ട്രഷറർ വെസ്ലി എബ്രഹാം, പ്രിൻസിലി എന്നിവർ മക്കളാണ്. സംസ്കാരം മാർച്ച് 17 ന് ഐപിസി കളർകോട് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
Post Views: 748