വാഹനാപകടത്തിൽ പരുക്കേറ്റ പാ. കെ. വി. രാജീവ് നിത്യതയിൽ പ്രവേശിച്ചു
കോഴഞ്ചേരി : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മാട്ടുക്കട സഭാ ശുശ്രുഷകൻ, പാ. രാജീവ് കെ. വി., നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ കോഴഞ്ചേരിയിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം പിന്നീട്.
Post Views: 1,188