ആലപ്പുഴ : ഗായകൻ ജമൽസൺ ജേക്കബിന്റെ പിതാവും പുന്നപ്ര ഐപിസി ഗില്ഗാൽ ശുശ്രുഷകനുമായ പാ. ജേക്കബ് ഫിലിപ്പ് (64) അക്കരനാട്ടിൽ ചേർക്കപ്പെട്ടു. മറിയാമ്മ ജേക്കബാണ് ഭാര്യ. ജെഫിൻ അലക്സാണ്ടർ ഇളയ മകനാണ്.
സംസ്ക്കാരം ശുശ്രൂഷ മാർച്ച് 26 ന്, ആലപ്പുഴ കളർകോട് ഐപിസി സെമിത്തേരിയിൽ.
Post Views: 241