May 1, 2021

പുനലൂർ നോർത്ത് സെന്റർ CEM ന്റെ ആഭിമുഖ്യത്തിൽ ത്രിദിന വിർച്വൽ യൂത്ത് മീറ്റ് 2021, മെയ് 7-9 വരെ

പുനലൂർ : പുനലൂർ നോർത്ത് സെന്റർ CEM ന്റെ ആഭിമുഖ്യത്തിൽ ത്രിദിന വിർച്വൽ യൂത്ത് മീറ്റ് 2021, മെയ് 7-9 വരെ നടത്തപ്പെടും. ‘CROSSROADS’ (യിരെമ്യാ :6:16) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഡോ. സജികുമാർ കെ. പി., ഡോ. ബ്ലെസ്സൺ മേമന, ഡോ. സൂസൻ തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. ബിജു ജോർജ്, സജയൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : 95266 15551, 95627 94251, 80865 29446

പുനലൂർ നോർത്ത് സെന്റർ CEM ന്റെ ആഭിമുഖ്യത്തിൽ ത്രിദിന വിർച്വൽ യൂത്ത് മീറ്റ് 2021, മെയ് 7-9 വരെ Read More »

PYPA അംഗം ജിൻസി എബ്രഹാമിന് Pharm D. യിൽ ഒമ്പതാം റാങ്ക്

റാന്നി : ഐപിസി റാന്നി ഈസ്റ്റ്‌ സെന്റർ ബഥേൽ സഭാംഗം ജിൻസി എബ്രഹാം, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫാം. ഡി യിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി. മംഗലാപുരം ശ്രീദേവി കോളേജ് വിദ്യാർഥിയായിരുന്നു. വാതപ്പള്ളിയിൽ സണ്ണി, ജോയമ്മ ദമ്പതികളുടെ മകളാണ് ജിൻസി എബ്രഹാം.

PYPA അംഗം ജിൻസി എബ്രഹാമിന് Pharm D. യിൽ ഒമ്പതാം റാങ്ക് Read More »

ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 1) മുതൽ 7 ദിന ഉപവാസ പ്രാർത്ഥന

ഷാർജ : ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 1) മുതൽ 7 ദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന നടത്തപ്പെടും. പാസ്റ്റർമാരായ ബിജു വേട്ടമല, ജോണിക്കുട്ടി, ഷാജി എം. പോൾ, കെ. ജെ. തോമസ്, ടി. എസ്. മാത്യു, എബി പീറ്റർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സജി ചെറിയാൻ (+971 5224 17873)

ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 1) മുതൽ 7 ദിന ഉപവാസ പ്രാർത്ഥന Read More »

PMG യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ഇന്നും (മെയ് 1), മെയ് 8 നും കരീർ ഗൈഡൻസ് നടത്തപ്പെടുന്നു

തിരുവനന്തപുരം : PMG യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ഇന്നും (മെയ് 1), മെയ് 8 നും 10,12 ക്ലാസ്സുകൾക്ക് കരീർ ഗൈഡൻസ് നടത്തപ്പെടുന്നു. മെയ് 1 ന് ഡോ. സുരേഷ് എം. കെ. (അസ്സി. പ്രൊഫ. സെന്റ്. തോമസ് കോളേജ് റാന്നി) യും, മെയ് 8 ന് ലോറെൻസ് മാത്യു, എം. ടെക് (കരീർ കൺസൾറ്റൻറ്, കോട്ടയം) ക്ലാസ്സുകൾ നയിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. ദാനിയേൽ യോഹന്നാൻ (+91 89437 35289), സാം ജി. തോമസ് (+91 90377

PMG യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ഇന്നും (മെയ് 1), മെയ് 8 നും കരീർ ഗൈഡൻസ് നടത്തപ്പെടുന്നു Read More »

error: Content is protected !!