പുനലൂർ : പുനലൂർ നോർത്ത് സെന്റർ CEM ന്റെ ആഭിമുഖ്യത്തിൽ ത്രിദിന വിർച്വൽ യൂത്ത് മീറ്റ് 2021, മെയ് 7-9 വരെ നടത്തപ്പെടും. ‘CROSSROADS’ (യിരെമ്യാ :6:16) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഡോ. സജികുമാർ കെ. പി., ഡോ. ബ്ലെസ്സൺ മേമന, ഡോ. സൂസൻ തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. ബിജു ജോർജ്, സജയൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 95266 15551, 95627 94251, 80865 29446
Post Views: 203