കൊല്ലം : ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊല്ലം സെക്ഷൻ CEM ന്റെയും സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെയ് 22 ന് യൂത്ത് മീറ്റ് നടത്തപ്പെടുന്നു. പാ. ജോ തോമസ് മുഖ്യ പ്രസംഗകനായിരിക്കും. ഫ്ളെവി ഐസക്ക്, എബി പടപ്പക്കര എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
Post Views: 140