കോഴിക്കോട് : ഐപിസി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) മുതൽ മെയ് 16 വരെ, 7 ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടും. പാസ്റ്റർമാരായ പ്രസാദ് കെ. എബ്രഹാം, ജോഷുവ ജോൺ, സുനിൽ എം. ചാക്കോ, സൈമൺ ചാക്കോ, സണ്ണി ജോർജ്, ജെയിംസ് അലക്സാണ്ടർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോസ്മോൻ ജോർജ് (+91 85829 27175)
Post Views: 724