മസ്ക്കറ്റ് : കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ റിന്യൂവൽ മീറ്റിംഗ് മെയ് 15 ന് വൈകീട്ട് 7:30 – 9:30 വരെ (IST : 9-11 pm) നടത്തപ്പെടും.
മസ്ക്കറ്റ് കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ ശുശ്രുഷകൻ പാ. ഡോ. സാബു പോൾ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാ. റെജി ശാസ്താംകോട്ട വചന ശുശ്രൂഷ നിർവ്വഹിക്കും. ഇവാ. എബിൻ അലക്സ് (കാനഡ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +968 9294 9112, +968 2483 2520
Post Views: 803