കുവൈറ്റ് : പാസ്റ്റേഴ്സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് ഓൺലൈൻ പ്രാർത്ഥനാ സംഗമം നടത്തപ്പെടുന്നു. രാവിലെ 10:30 – 12:30 വരെ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ പാ. ജോർജ് വർഗീസ് വചനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9750 4099, 9725 1639, 9407 7855, 5143 3255
Post Views: 1,246