തിരുവല്ല : കാലാകാലങ്ങളായി ഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രം അടക്കിവാണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ മന്ത്രിസഭയിൽ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C) സ്വാഗതം ചെയ്തു.
ഇക്കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ ഇതര മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ/ജൈന/സിഖ് വിഭാഗങ്ങൾക്കു അർഹമായ യാതൊരു ആനുകൂല്യങ്ങളും ഗവർമെൻ്റ് തലത്തിൽ ലഭിച്ചിരുന്നില്ല.
ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടിയ ഉടൻ തന്നെ നിരവധി ക്രൈസ്തവ സംഘടനകൾക്കൊപ്പം P.Y.C യും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രിസ്തീയ വിഭാഗത്തിലുള്ള ഒരു പ്രതിനിധിക്ക് നൽകേണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു ഇ-മെയിൽ സന്ദേശം അയക്കുകയും ബന്ധപ്പെട്ടവരെ ഫോണിൽ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.
തൽഫലമായി ന്യൂനപക്ഷ വകുപ്പ് ബഹു. മുഖ്യമന്ത്രി ഏറ്റെടുത്ത ധീരമായ നിലപാടിനെ അഭിനന്ദിച്ചു കൊണ്ടു P.Y.C ജനറൽ പ്രസിഡൻ്റ് അജി കല്ലിങ്കലിൻ്റെ അധ്യക്ഷതയിൽ P.Y.C ജനറൽ കൗൺസിലും കേരള സ്റ്റേറ്റ് കൗൺസിലും സംയുക്തമായി നടത്തിയ ഓൺലൈൻ യോഗത്തിൽ P.Y.C ജനറൽ സെക്രട്ടറി പാ. റോയ്സൺ ജോണി പ്രധാന പ്രമേയം അവതരിപ്പിച്ചു.
അതോടൊപ്പം ഉടൻ നിയമിക്കപ്പെടുന്ന വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും പെന്തെകോസ്ത് സഭാംഗങ്ങൾക്കു അർഹമായ പ്രാതിനിത്യം ഉറപ്പുവരുത്തണമെന്നു P.Y.C സ്റ്റേറ്റ് പ്രസിഡൻ്റ് ജിനു വർഗ്ഗീസ്, പത്തനാപുരം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സംവരണ വിഷയത്തിൽ സർക്കാറിൻ്റെ മുൻ നിലപാട് (80:20) തിരുത്തേണമെന്നും, ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ക്രിസ്തീയ സമുദായത്തിൽ നിന്നുള്ളവർക്ക് നൽകേണമെന്നും സർക്കാറിനോട് ആവശ്യപ്പെടേണമെന്നു P.Y.C സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല അഭിപ്രായപ്പെട്ടു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ ഒരംഗമായി പെന്തെകോസ്ത് പ്രതിനിധിയെ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതിലേക്ക് വേണ്ടുന്ന നടപടികൾ സ്വീകരിക്കേണമെന്നു P.Y.C മലബാർ സോൺ പ്രസിഡൻ്റ് പാസ്റ്റർ സിജു സ്കറിയ ആവശ്യപ്പെട്ടു.
ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ മുൻ സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ്റെ റിപ്പോർട്ട് ലഭിക്കുന്നമുറക്ക് അതിലെ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ ഉത്സാഹിക്കണമെന്നു P.Y.C കോസ്റ്റൽ സോൺ പ്രസിഡൻ്റ് പാസ്റ്റർ അനീഷ് ഉമ്മൻ ഉപപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുൻ പ്രസിഡൻ്റായ പാ. ലിജോ ജോസഫിനും PYC യുടെ വിവിധ സദുദ്യമങ്ങളിൽ ഭാഗഭാക്കായ എല്ലാ P.Y.C ചുമതലക്കാർക്കുമുള്ള നന്ദി പ്രമേയം പ്രിജോ ഏബ്രഹാം കാച്ചാണത്ത് അവതരിപ്പിച്ചു.
P.Y.C മുൻ പ്രസിഡൻ്റ് പാ. ലിജോ കെ. ജോസഫ്, മുൻ സെക്രട്ടറി ബ്ലസ്സിൻ ജോൺ മലയിൽ എന്നിവരെ കൂടാതെ ജനറൽ-സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജിൻസി സാം, ഫേബ മനോജ്, പാ. പ്രിൻസ് ജോസഫ്, പാ. ബ്ലസ്സൻ ജോർജ്ജ്, പാ. രാജീവ് ജോൺ പൂഴനാട്, പാ. റെണാൾഡ് K. സണ്ണി, ഫിന്നി മല്ലപ്പള്ളി, P.Y.C ജനറൽ ട്രഷറർ പാ. ഫിലിപ്പ് ഏബ്രഹാം, ജനറൽ കോർഡിനേറ്റർ പാ. ഷൈജു തോമസ് ഞാറക്കൽ, P.Y.C ജനറൽ കൗൺസിൽ ജോയ്ൻ്റ് സെക്രട്ടറി പാ. തേജസ്സ് ജേക്കബ്ബ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തികച്ചും അഭിനന്ദനാർഹമായ നടപടി : പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (PYC)
- Sabhavarthakal
- May 23, 2021
- 7:02 pm
- No Comments
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.
ഇന്നത്തെ ദൂത്
ചിന്താ വാർത്ത
UPCOMING EVENTS
-
Fri26Mar2021Sat27Mar2021
-
Thu01Apr2021Fri02Apr2021
-
Wed28Apr2021Fri30Apr2021
-
Sat01May2021Tue04May2021
-
Sat01May2021Fri07May2021
-
Sat01May2021Sat08May2021
-
Tue04May2021Wed05May2021
-
Wed05May2021Thu06May2021
-
Fri07May2021Sun09May2021
-
Sat08May2021
-
Sun09May2021Thu13May2021
-
Mon10May2021Sun16May2021
-
Mon10May2021Sun16May2021
-
Mon10May2021Sat15May2021
-
Mon10May2021Sun16May2021
-
Tue11May2021
-
Wed12May2021Thu13May2021
-
Thu13May2021
-
Thu13May2021Sat15May2021
-
Thu13May2021
-
Thu13May2021
-
Thu13May2021Sat15May2021
-
Fri14May2021Sun16May2021
-
Sat15May2021
-
Sat15May2021
-
Sat15May2021
-
Sun16May2021
-
Sun16May2021
-
Wed19May2021Fri21May2021
-
Fri21May2021
-
Sat22May2021
-
Sat22May2021
-
Sun23May2021
-
Mon24May2021Wed26May2021
-
Mon24May2021Sun30May2021
-
Tue25May2021Sat29May2021
-
Tue25May2021Thu27May2021
-
Wed26May2021
-
Thu27May2021
-
Thu27May2021Sat29May2021
-
Fri28May2021Sun30May2021
-
Sat29May2021
-
Sat29May2021
-
Sat29May2021
-
Sun30May2021
-
Mon31May2021
-
Mon31May2021Sun06Jun2021
-
Mon31May2021Wed02Jun2021
-
Mon31May2021Wed02Jun2021
-
Mon31May2021Sat05Jun2021
-
Tue01Jun2021Thu03Jun2021
-
Thu03Jun2021
-
Thu03Jun2021
-
Mon07Jun2021
-
Mon07Jun2021Sun13Jun2021
-
Tue08Jun2021
-
Wed09Jun2021
-
Wed09Jun2021Fri11Jun2021
-
Thu10Jun2021Sun13Jun2021
-
Fri11Jun2021Sat12Jun2021
-
Sat12Jun2021
-
Sun13Jun2021
-
Sun13Jun2021
-
Wed16Jun2021Fri18Jun2021
-
Fri18Jun2021Sun20Jun2021
-
Sat19Jun2021
-
Thu24Jun2021Sat03Jul2021
-
Thu24Jun2021Sun27Jun2021
-
Fri25Jun2021
-
Sat26Jun2021
-
Sat26Jun2021
-
Sat26Jun2021
-
Sat26Jun2021
-
Sat26Jun2021
-
Sat26Jun2021
-
Mon28Jun2021
-
Wed30Jun2021
-
Wed30Jun2021
-
Wed30Jun2021
-
Fri02Jul2021Sun04Jul2021
-
Fri02Jul2021
-
Fri02Jul2021Tue06Jul2021
-
Sat03Jul2021
-
Sun04Jul2021
-
Sun04Jul2021Sat10Jul2021
-
Mon05Jul2021
-
Mon05Jul2021
-
Wed07Jul2021
-
Wed07Jul2021
-
Fri09Jul2021Sat10Jul2021
-
Fri09Jul2021Sun11Jul2021
-
Sat10Jul2021Mon12Jul2021
-
Mon12Jul2021Wed14Jul2021
-
Wed14Jul2021
-
Thu15Jul2021Sat17Jul2021
-
Sat17Jul2021
-
Sat17Jul2021
-
Sun18Jul2021
-
Sun18Jul2021
-
Sun18Jul2021Thu22Jul2021
-
Tue20Jul2021
-
Tue20Jul2021Thu22Jul2021
-
Wed21Jul2021Sun25Jul2021
-
Wed21Jul2021
-
Fri23Jul2021
-
Fri23Jul2021Sun25Jul2021
-
Sun25Jul2021
-
Mon26Jul2021Wed28Jul2021
-
Fri30Jul2021
-
Fri30Jul2021Sat31Jul2021
-
Fri30Jul2021Sun01Aug2021
-
Sat31Jul2021
-
Sat31Jul2021
-
Sun01Aug2021
-
Sun01Aug2021
-
Sun01Aug2021Sun15Aug2021
-
Fri06Aug2021Sat07Aug2021
-
Wed11Aug2021
-
Wed11Aug2021Thu12Aug2021
-
Thu12Aug2021
-
Thu12Aug2021Fri13Aug2021
-
Fri13Aug2021
-
Sat14Aug2021
-
Sat14Aug2021Sun15Aug2021
-
Sun15Aug2021
-
Sun15Aug2021
-
Mon16Aug2021Tue17Aug2021
-
Wed18Aug2021Sat21Aug2021
-
Thu19Aug2021Sat21Aug2021
-
Thu19Aug2021
-
Thu19Aug2021Fri20Aug2021
-
Fri20Aug2021Sun22Aug2021
-
Sat21Aug2021
-
Sat21Aug2021Sun22Aug2021
-
Sat21Aug2021Sun22Aug2021
-
Sat21Aug2021Mon23Aug2021
-
Sat21Aug2021Wed25Aug2021
-
Sun22Aug2021
-
Tue24Aug2021Wed25Aug2021
-
Tue24Aug2021Thu26Aug2021
-
Sat28Aug2021
-
Mon30Aug2021Tue31Aug2021
-
Tue31Aug2021Fri03Sep2021
-
Fri03Sep2021
-
Sat04Sep2021
-
Mon06Sep2021Sat11Sep2021
-
Thu09Sep2021
-
Fri10Sep2021
-
Sat11Sep2021
-
Sun19Sep2021
-
Thu23Sep2021Sat25Sep2021
-
Sat25Sep2021
-
Sun26Sep2021
-
Sun26Sep2021
-
Mon27Sep2021Fri01Oct2021
-
Fri01Oct2021Sun03Oct2021
-
Fri01Oct2021Sun03Oct2021
-
Sat02Oct2021
-
Sat02Oct2021
-
Wed06Oct2021
-
Wed06Oct2021Fri08Oct2021
-
Fri08Oct2021
-
Sat09Oct2021
-
Sun10Oct2021
-
Tue12Oct2021
-
Thu14Oct2021Sat16Oct2021
-
Thu14Oct2021Sun17Oct2021
-
Mon18Oct2021Wed20Oct2021
-
Tue19Oct2021
-
Wed20Oct2021Fri22Oct2021
-
Thu21Oct2021Fri22Oct2021
-
Sat23Oct2021
-
Mon25Oct2021Tue26Oct2021
-
Mon25Oct2021Wed27Oct2021
-
Sat30Oct2021Sun31Oct2021
-
Sun31Oct2021
-
Sun31Oct2021
-
Tue02Nov2021Fri05Nov2021
-
Thu04Nov2021Sat06Nov2021
-
Sat06Nov2021
-
Tue09Nov2021
-
Sun14Nov2021
-
Tue16Nov2021
-
Wed17Nov2021Fri19Nov2021
-
Wed17Nov2021Fri19Nov2021
-
Thu18Nov2021Sun21Nov2021
-
Thu18Nov2021Sun21Nov2021
-
Fri19Nov2021Sun21Nov2021
-
Sat27Nov2021
-
Thu02Dec2021
-
Thu02Dec2021Sun05Dec2021
-
Fri03Dec2021
-
Sun05Dec2021
-
Wed08Dec2021Fri10Dec2021
-
Thu09Dec2021
-
Thu09Dec2021Sun12Dec2021
-
Thu09Dec2021Sun12Dec2021
-
Sat11Dec2021
-
Thu16Dec2021
-
Fri17Dec2021
-
Thu23Dec2021Sat25Dec2021
-
Sat25Dec2021Fri31Dec2021
-
Sun26Dec2021
-
Mon27Dec2021Fri31Dec2021
-
Mon03Jan2022Wed26Jan2022
-
Mon03Jan2022Tue04Jan2022
-
Thu06Jan2022Sat08Jan2022
-
Fri07Jan2022Sun09Jan2022
-
Thu13Jan2022Sat15Jan2022
-
Thu13Jan2022Sun16Jan2022
-
Sun16Jan2022Sun23Jan2022
-
Thu27Jan2022Sun30Jan2022
-
Sat05Feb2022
-
Tue08Feb2022
-
Wed09Feb2022Fri11Feb2022
-
Fri18Feb2022
-
Mon21Feb2022Sun27Feb2022
-
Wed23Feb2022Sat26Feb2022
-
Thu24Feb2022Sat26Feb2022
-
Wed02Mar2022
-
Thu03Mar2022Sat05Mar2022
-
Sat05Mar2022
-
Sat05Mar2022Sat23Apr2022
-
Wed20Apr2022Sun24Apr2022
-
Mon02May2022
-
Tue03May2022Fri06May2022
-
Thu05May2022Sat07May2022
-
Mon09May2022Wed11May2022
-
Wed11May2022Sat14May2022
-
Fri13May2022Sun15May2022
-
Fri13May2022Sun15May2022
-
Sun15May2022
-
Thu19May2022Sat21May2022
-
Fri20May2022Sun22May2022
-
Tue24May2022
-
Tue24May2022Thu26May2022
-
Mon22Aug2022Wed24Aug2022
-
Wed07Sep2022Sat10Sep2022
-
Thu08Sep2022
-
Sun18Sep2022
-
Tue27Sep2022Thu29Sep2022
-
Sat01Oct2022
-
Thu06Oct2022Sat08Oct2022
-
Fri07Oct2022Sat08Oct2022
-
Fri07Oct2022
-
Fri07Oct2022Sun09Oct2022
-
Thu13Oct2022Sun16Oct2022
-
Wed26Oct2022Sun30Oct2022
-
Wed30Nov2022Sun04Dec2022
-
Wed30Nov2022Sun04Dec2022
-
Thu01Dec2022Sat03Dec2022
-
Wed04Jan2023Fri06Jan2023
-
Thu05Jan2023Sun08Jan2023
-
Wed11Jan2023Sun15Jan2023
-
Wed11Jan2023Sun15Jan2023
-
Thu12Jan2023Sun15Jan2023
-
Fri13Jan2023Sun15Jan2023
-
Sun15Jan2023Sun22Jan2023
-
Fri20Jan2023Sun22Jan2023
-
Tue31Jan2023Sun05Feb2023
-
Thu02Feb2023Sun05Feb2023
-
Tue28Feb2023Wed01Mar2023
-
Sat11Mar2023
-
Mon01May2023Wed03May2023
-
Mon01May2023Wed03May2023
-
Mon01May2023Sun07May2023
-
Mon01May2023
-
Fri05May2023
-
Mon08May2023Wed10May2023
-
Sat13May2023
-
Sat14Oct2023
-
Thu19Oct2023Sun22Oct2023
-
Fri20Oct2023Mon23Oct2023
-
Sat21Oct2023
-
Wed25Oct2023Sun29Oct2023
-
Thu26Oct2023Sun29Oct2023
-
Thu02Nov2023Sat04Nov2023
-
Sat04Nov2023
-
Wed08Nov2023Thu09Nov2023
-
Thu16Nov2023Sat18Nov2023
-
Wed22Nov2023Sun26Nov2023
-
Mon27Nov2023Sun03Dec2023
-
Sat02Dec2023
-
Thu21Dec2023Sat23Dec2023
-
Sun24Dec2023Sun31Dec2023
-
Thu04Jan2024Sun07Jan2024
-
Mon22Jan2024Sun28Jan2024
-
Sun18Feb2024
-
Thu04Apr2024Sun07Apr2024
-
Fri05Apr2024Sun07Apr2024
-
Tue09Apr2024Wed10Apr2024
-
Wed10Apr2024
-
Fri12Apr2024Sun14Apr2024
-
Tue30Apr2024Thu02May2024
-
Thu09May2024Sat11May2024