പയറ്റുവിള : ഐപിസി ഹെബ്രോൻ പയറ്റുവിളയുടെ ആഭിമുഖ്യത്തിൽ ജൂൺ 7-13 വരെ സുവിശേഷ യോഗങ്ങൾ നടക്കും. പാ. കെ. സി. തോമസ്, പാ. സാബു ആര്യപ്പള്ളിൽ, പാ. ജെയിംസ് യോഹന്നാൻ, പാ. ജോജി വർഗീസ്, പാ. ടൈറ്റസ് തോമസ്, പാ. ക്രിസ്റ്റിൻ ഹാർട്ടർ, പാ. ഷിജു കെ. വർഗീസ്, പാ. സിബി തങ്കച്ചൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സ്റ്റാൻലി എബ്രഹാം, ജേക്കബ് ജോയ്, ഇവാ. സാംസൺ, അനുജ് എബ്രഹാം, സാം പൂവച്ചൽ, ഇവാ. സാം ഹെർട്ടർ എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കലേഷ് സോമൻ (+91 96335 61606)
Post Views: 350