ബംഗളുരു : ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാ. ടി. സി. ചെറിയാൻ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. എബി തോമസ്, പാ. ജോയ് പാറയ്ക്കൽ, പാ. സാം മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ജോജി, ജെസ്സ്ലിനും സംഘവും ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 997 227 7076
കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനോയ് പി. വി. (+91 94913 79886) / പാ. സണ്ണി കുരുവിള (+91 90087 77876)
Post Views: 168