തിരുവനന്തപുരം : ഇന്റർനാഷണൽ സീയോൻ അസ്സംബ്ളിയുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂൺ 11,12 ന് നടക്കും. പാ. വീയപുരം ജോർജ്കുട്ടി വചനശുശ്രുഷ നിർവഹിക്കും. INZA ജനറൽ വൈസ് പ്രസിഡന്റ് പാ. സതീഷ് നെൽസൺ അദ്ധ്യക്ഷത വഹിക്കും.
ZOOM ID : 880 495 63 948
കൂടുതൽ വിവരങ്ങൾക്ക് : +91 952 644 3478
Post Views: 324