പാലക്കാട് : CEM പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് ഏകദിന യുവജന സെമിനാർ നടക്കും. രാവിലെ 9:30 യ്ക്ക് ആരംഭിക്കുന്ന സെമിനാറിൽ പാ. സോവി മാത്യു (CEM, ജനറൽ പ്രസിഡന്റ്) മുഖ്യാതിഥി ആയിരിക്കും. പോൾസൺ (തൃശൂർ) സംഗീതശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : +91 73565 96411
Post Views: 2,805