ഷാർജ : UPF UAE യുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ‘പ്രശ്നോത്തരി 2021’ എന്ന പേരിൽ ബൈബിൾ ക്വിസ് ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. ഓൺലൈൻ രെജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്ന ആദ്യ 125 പേർക്ക് ബൈബിൾ ക്വിസിൽ പങ്കെടുക്കുവാൻ സാധിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളിനോടൊപ്പം, എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് : റോബിൻ കീച്ചേരി (+971 55 144 2710), ബ്ലെസ്സൻ ദാനിയേൽ (+971 559 464 322), ബെന്നി എബ്രഹാം (+971 5011 686 45), റ്റോജോ തോമസ് (+971 505 655 738)
Post Views: 1,777