കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും. തിമോത്തി ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ ‘Meet & Dine’ – യോഹ : 21:12, എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. അദ്ധ്യാപക സമ്മേളനം, ബൈബിൾ ക്വിസ്, സംഗീത പരിശീലനം, പപ്പറ്റ് ഷോ, ബൈബിൾ പഠനം, തുടങ്ങിയവ യുവജന സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ ജൂൺ 29 ന് മുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9093 8109, 6900 9899, 9792 0145, 6613 9849, 9749 6970
Post Views: 640