മണ്ണടിശ്ശാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഫിലാഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ സാം ടി. മുഖത്തല, ജിജോ യോഹന്നാൻ, മനോജ് കുഴിക്കാല, ജോൺസൺ കെ. സാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാ. അനിൽ കോശി അദ്ധ്യക്ഷനായിരിക്കുന്ന യോഗങ്ങളിൽ ശാരോൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 817 211 2913
passcode : 12345
Post Views: 3,492