കുമ്പനാട് : ഇന്ത്യ ബൈബിൾ കോളേജ് & സെമിനാരി ഓൺലൈൻ ചിൽഡ്രൻസ് ക്ലബ് ഇന്ന് (ജൂൺ 26 ന്) ആരംഭിക്കും. പ്രാക്ടിക്കൽ മിനിസ്ട്രി ഡിപ്പാർട്മെന്റിന്റെ സംരംഭമായി ആരംഭിക്കുന്ന ക്ലബ്, തിമോത്തി ഇന്സ്ടിട്യൂട്ടിന്റെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. രാവിലെ 10 – 11 വരെയാണ് കുഞ്ഞുങ്ങളുടെ വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : + 91 97453 83915
Post Views: 2,163