വെച്ചൂച്ചിറ : CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9-11 വരെ VBS നടക്കും. എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകിട്ട് 7-8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്. സൗജന്യമായി പ്രവേശനം ക്രമീകരിച്ചിരിക്കുന്ന VBS ൽ പാട്ടുകൾ, കഥകൾ, സ്കിറ്റുകൾ, ക്രാഫ്റ്റ്, ഗെയിമുകൾ, ബൈബിൾ പാഠങ്ങൾ, ഗോസ്പൽ മാജിക്, പപ്പറ്റ് ഷോ എന്നിവ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് : +91 97456 22701
Post Views: 668