പത്തനാപുരം : PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും. ‘ZOOM INTO LIFE’ എന്നതാണ് ചിന്താവിഷയം. പാ. സി. എ. തോമസ് (ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന സെമിനാറിൽ പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാ. ജോ തോമസ്, പാ. ബിനു വടശ്ശേരിക്കര, ഡോ.ബിജു ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജെറോം ഐസക്ക്, ഇവാ. ഷിബു ജോർജ്, സ്റ്റീഫൻ രാജൻ, ബെൻസി ലിനു എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 928 798 0633
കൂടുതൽ വിവരങ്ങൾക്ക് : 95390 30490, 75618 47951, 95397 85920, 95442 66417
Post Views: 956