കുവൈറ്റ് : കൊട്ടാരക്കര കുരിയാനമുകൾ രെഹാബോത്ത് ഭവനാംഗവും PCK കുവൈറ്റ് സഭാംഗവുമായ ജോസ് തോമസ് കുവൈറ്റിൽ വച്ച് ആഗസ്റ്റ് 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ABJ ഖറാഫി ജീവനക്കാരനായിരുന്നു.
ബീന ജോസാണ് (ZAIN ഹോസ്പിറ്റൽ) ഭാര്യ. കെൽവിൻ, കെവിൻ, കെസിയ എന്നിവരാണ് മക്കൾ.
സംസ്കാരം പിന്നീട്.
Post Views: 3,803