ദുബായ് : PYPA UAE റീജിയൻ താലന്തു ടെസ്റ്റ് ’21 ആഗസ്റ്റ് 12 ന്, ഉച്ചയ്ക്ക് 12 മണി മുതൽ ഷാർജ വർഷിപ് സെന്ററിൽ നടക്കും. താലന്തു പരിശോധനയുടെ ക്രമീകരണങ്ങൾക്ക്, ടാലന്റ് കൺവീനർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നൽകും.
യൂ.എ.ഇ. റീജിയൻ ഭാരവാഹികളായ പാ. സൈമൺ ചാക്കോ (പ്രസിഡന്റ്), ജേക്കബ് ജോൺസൻ (സെക്രട്ടറി), പാ. സാമുവേൽ ജോൺസൻ, ജിൻസ് ജോയി, ജോ. സി. മാത്യു, ടോജോ സാമുവേൽ എന്നിവർ നേതൃത്വം കൊടുക്കും.
Post Views: 1,291