കുവൈറ്റ് : ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23-25 വരെ ഓൺലൈൻ കൺവൻഷൻ നടക്കും. പാസ്റ്റർ പി കെ ജോൺസൺ അധ്യക്ഷനായിരിക്കുന്ന യോഗത്തിൽ പാ. ജോ തോമസ് (ബാംഗ്ലൂർ) വചനശുശ്രുഷ നിർവഹിക്കും. ‘GLORIOUS CHURCH) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം.
ZOOM ID : 846 9099 1236
passcode : 2021
കൂടുതൽ വിവരങ്ങൾക്ക് : 9786 9964, 9955 6203
Post Views: 741