ദുബായ് : എക്സൽ യൂത്തു മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ “MISSION IS POSSIBLE” സെമിനാർ സെപ്തംബർ 25 ന് വൈകിട്ട് (6:30 PM GST) നടക്കും. സംഗീതജ്ഞനും മിഷനറിയുമായ ഡോ. ബെന്നി പ്രസാദ് മുഖ്യാഥിതിയായിരിക്കും.
ZOOM ID : 883 6271 3166
passcode : excel
Post Views: 1,170