കോട്ടയം : കേരള സ്റ്റേറ്റ് YPE കോട്ടയം മേഖല പ്രവർത്തനോത്ഘാടനം ഒക്ടോ. 2 ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് പുതുപ്പള്ളി സഭയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ മേഖലാ ഭാരവാഹികളെ ആദരിക്കുകയും, +2 ൽ മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും. പാ. വൈ. രെജി (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്), പാ. പി. എ. ജെറാൾഡ് (YPE സംസ്ഥാന അദ്ധ്യക്ഷൻ), ഇവാ. മാത്യു ബേബി (YPE സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ സന്നിഹിതരായിരിക്കും.
Post Views: 1,411