വയനാട് : നമ്മുടെ പ്രഭാഷണ പ്രയോഗ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക – തിരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു സ്വതന്ത്ര സ്വയം വിമർശന – തിരുത്തൽ സെമിനാർ ഒക്ടോ. 12 ചൊവ്വ വൈകിട്ട് 7 മണിക്ക് നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജയ്മോഹൻ അതിരുങ്കൽ എന്നിവർ നേതൃത്വം നൽകും. നമ്മുടെ ഉപദേശിഭാഷ (പാതിരിഭാഷ) യിലെ അനാവശ്യ വലിച്ച് നീട്ടലുകളും അസ്ഥാനത്തുള്ള കർത്തരി – കർമ്മണി പ്രയോഗങ്ങളും പദങ്ങളുടെ ഇടയിൽ പറയുന്ന അനവസര സ്തുതി വാക്കുകളും എപ്രകാരം പൊതുജനം കാണുന്നുവെന്നുമുള്ള തിരിച്ചറിവിന് ഈ സെമിനാർ ഉതകും.
ZOOM ID : 423 230 2608
passcode : 1234
കൂടുതൽ വിവരങ്ങൾക്ക് : 94475 45387
Post Views: 5,070