കുവൈറ്റ് : ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 ന് ഓൺലൈൻ ബൈബിൾ പഠനം നടത്തപ്പെടും. ‘ആത്മീയ ജീവിതം വെളിപ്പാട് പുസ്തകത്തിന്റെ വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പാ. ഷാജി എം. പോൾ വചനപഠനത്തിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +965 9600 5235, +965 9973 0070, +965 9781 7549
Post Views: 3,402