December 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (149)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (149)പാ. വീയപുരം ജോർജ്കുട്ടി 43 മരിച്ചവരുടെ ആത്മാക്കൾ പ്രേതാത്മാക്കളായി മടങ്ങി വരുമോ ? ഈ വിഷയത്തിൽ ശരിയായ തരുവാൻ കഴിയുന്നത്, മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനായ യേശുക്രിസ്തുവിന് മാത്രമാണ് (വെളി :1:18). ധനവാന്റെയും ലാസറിന്റെയും സംഭവചരിത്രം യേശു വിവരിക്കുമ്പോൾ, യാതൊരു സംശയത്തിനും ഇടനല്കാത്ത രീതിയിൽ കാര്യങ്ങൾ വിവരിക്കുന്നുണ്ട് (ലുക്കോ :16:19-31). ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രഹാമിന്റെ മടി എന്ന പേരിൽ അറിയപ്പെട്ട പറുദീസയിലേക്ക് കൊണ്ട് പോയി; ധനവാനും […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (149) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (83)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (83)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഒടുവിലൊരിക്കൽ, ക്രിസ്തുവിനോട് കൂടെ എല്ലാ അർത്ഥത്തിലും വാഴും. (വെളി :22:5).സമൃദ്ധി : ദൈവത്തിന്റെ ദാനം ഇപ്പോഴും സമൃദ്ധമാണ്. (യോഹ :3:34) (എഫെ :3:20)ജീവനിൽ വാഴും എന്നത് ഇന്നും ഭാവിയിലും വാഴും എന്ന അർത്ഥത്തിലാണ്. 5:18 – അങ്ങനെ (അത് കൊണ്ട്) എന്ന വാക്ക് വാ. 12-17 വരെ അപ്പോസ്തോലൻ പറഞ്ഞ വാദഗതി ഉപസംഹരിക്കുകയാണ് എന്ന് കാണിക്കുന്നു. ഏക ലംഘനത്താൽ; ആദാമിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (83) Read More »

ഐപിസി തിയോളജിക്കൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഡിസം. 9 ന് സെമിനാർ

കുമ്പനാട് : ഐപിസി തിയോളജിക്കൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഡിസം. 9 ന് സെമിനാർ നടക്കും. പാ. ഡോ. കെ. സി. ജോൺ, ‘ആഗോളവത്കരിക്കപ്പെട്ട പ്രസ്ഥാനത്തിലെ കാലിക പ്രസക്തമായ സഭാ ഭരണം’ എന്ന വിഷയം അവതരിപ്പിക്കും. ഡോ. തോംസൺ കെ. മാത്യു, ‘ആഗോളവത്കരിക്കപ്പെട്ട പ്രസ്ഥാനത്തിലെ ദൈവസഭയുടെ നേതൃത്വവും ഭരണവും’, ഡോ. മാത്യൂസ് ചാക്കോ (കാര്യവിചാരകത്വ വിശ്വസ്തത സഭാ ഭരണത്തിലും നേതൃത്വത്തിലും), പാ. ഡോ. വത്സൻ എബ്രഹാം (ദൈവവചനാധിഷ്ഠത സഭാ ഭരണവും നേതൃത്വവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ) എന്ന വിഭാഗങ്ങളിൽ സംസാരിക്കും.കൂടുതൽ

ഐപിസി തിയോളജിക്കൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഡിസം. 9 ന് സെമിനാർ Read More »

ഐപിസി പുതുപ്പള്ളി സെന്റർ 33 -മത് കൺവൻഷൻ ഡിസം. 9-12 വരെ

പുതുപ്പള്ളി : ഐപിസി പുതുപ്പള്ളി സെന്റർ 33 -മത് കൺവൻഷൻ ഡിസം. 9-12 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാ. പി. എ. മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ രാജു മെത്രാ, ബാബു ചെറിയാൻ, കെ. ജെ. തോമസ്, എബി അയിരൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പുതുപ്പള്ളി സെന്റർ PYPA ക്വയറിനോടൊപ്പം ഡാനിയേൽ തോമസ്, ഇവാ. കെ. പി. രാജൻ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 821 2868 2882passcode :

ഐപിസി പുതുപ്പള്ളി സെന്റർ 33 -മത് കൺവൻഷൻ ഡിസം. 9-12 വരെ Read More »

‘സഫലമീ യാത്ര …’ – (148)

‘സഫലമീ യാത്ര …’ – (148)പാ. തോമസ് ഫിലിപ്പ്, വെണ്മണി നല്ലവനും വിശ്വസ്തനും എന്ത് നൽകി എന്നതിനേക്കാൾ എന്ത് ലഭിച്ചു എന്ന് ചിന്തിക്കുന്ന ഒരു കൂട്ടമായി മരുന്ന് നാമെല്ലാം. സ്വന്ത നേട്ടങ്ങൾ എന്നതിനപ്പുറം ‘മറ്റുള്ളവർ എന്ന കരുതുന്നവരുടെ എണ്ണം കുറയുന്നു.ഇംഗ്ലണ്ട് നേരിടേണ്ടി വന്ന വലിയ യുദ്ധങ്ങളിൽ ഒന്നായിരുന്നു ക്രീമിയർ യുദ്ധം. ഈ യുദ്ധത്തിൽ മുറിവേറ്റ വീര യോദ്ധാക്കളുടെ ബഹുമാനാർത്ഥം ലണ്ടനിൽ വച്ച് ഒരു വലിയ സ്വീകരണം നടക്കുകയുണ്ടായി. മെഡലുകളും സമ്മാനങ്ങളും സമ്മാനിക്കുന്നതിനായി സന്നിഹിതനായിരുന്നത് വിക്ടോറിയ മഹാരാഞ്ജി തന്നെ

‘സഫലമീ യാത്ര …’ – (148) Read More »

‘പാസ്റ്റർ സി. സി. തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക’, മന്ത്രി ശ്രീ സജി ചെറിയാൻ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയറായ പാസ്റ്റർ സി. സി. തോമസ് നേതൃത്വ പാഠങ്ങളുടെ അനുകരണിയ മാതൃകയാണന്ന് മന്ത്രി ശ്രീ സജി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് ദേശിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സി. സി. തോമസിനെ അനുമോദിക്കാൻ സംഘടിപ്പിച്ച സമ്മേളനം സഭാ ആസ്ഥാനത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.“നേതാക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട നേതൃത്വ ഗുണങ്ങൾ സമന്വയിച്ച വ്യക്തിയാണ് പാസ്റ്റർ സി. സി. തോമസ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ എൻ്റെ സമശീർഷകനായി പഠിക്കുന്ന

‘പാസ്റ്റർ സി. സി. തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക’, മന്ത്രി ശ്രീ സജി ചെറിയാൻ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (ഡിസം. 2) ആരംഭിക്കും

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (ഡിസം. 2) ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്ന കൺവൻഷൻ വൈകിട്ട് 6 മണിക്ക് ശാരോൻ ഇന്റർനാഷണൽ പ്രസിഡന്റ്, പാ. ജോൺ തോമസ് ഉത്‌ഘാടനം ചെയ്യും. പാ. എബ്രഹാം ജോസഫ് (പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്), പാ. ബാബു തോമസ് (വൈസ് പ്രസിഡന്റ്, SFC നോർത്ത് അമേരിക്ക), പാ. ഡാനിയേൽ വില്യംസ് (അബുദാബി), പാ. ജോസ് ജോസഫ് (സെക്രട്ടറി), പാ. സി. ബി.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (ഡിസം. 2) ആരംഭിക്കും Read More »

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിസം. 5, സണ്ടേസ്‌കൂള്‍ ദിനമായി വേര്‍തിരിച്ചിരിക്കുന്നു

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 5, ഞായറാഴ്ച സണ്ടേസ്‌കൂള്‍ ദിനമായി വേര്‍തിരിച്ചിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ വൈകിട്ട് 5 ന് കുട്ടികളുടെ വിവിധ പരിപാടികളോടുകൂടി സമ്മേളനം ആരംഭിക്കും. സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാ. സി. സി. തോമസ് ഉദ്ഘാടനം ചെയ്യും. ദൈവസഭയുടെ നേതൃത്വ നിരയും ശുശ്രൂഷകരും അദ്ധ്യാപകരും മാതാപിതാക്കളും സണ്ടേസ്കൂൾ കുട്ടികളും സമ്മേളനത്തില്‍ പങ്കെടുക്കും. സ്റ്റേറ്റ് സെക്രട്ടറി

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിസം. 5, സണ്ടേസ്‌കൂള്‍ ദിനമായി വേര്‍തിരിച്ചിരിക്കുന്നു Read More »

error: Content is protected !!