വയനാട് : ഡോ. കെ. മുരളീധർ & ടീം നേതൃത്യം നൽകുന്ന ആരോഗ്യ ബോധവത്കരണ സെമിനാർ, ജനുവരി 4 ചൊവ്വാഴ്ച വൈകിട്ട് 6:20 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ആരോഗ്യകാര്യത്തിൽ നാം അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഈ സെമിനാറിൽ പങ്ക് വയ്ക്കും. കൂടാതെ ശ്രോതാക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ചോദ്യങ്ങളായി ചോദിക്കാം.
മിഷണറിയും ഹൃദ്രോഗ വിദഗദ്നുമായ ഡോ. കെ. മുരളീധർ, സഭാ പാസ്റ്ററ്റും ന്യൂറോളജിസ്റ്റുമായ ഡോ. നിഖിൽ ഗ്ലാഡ്സൺ എന്നിവർ സെമിനാർ സെഷനുകൾ നയിക്കും. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗ്ഗീസ് I.A.S. (Member of Real Estate Appellate Tribunal Kerala State) സെമിനാർ ഉദ്ഘാടനം ചെയ്യും.
Zoom ID : 897 0383 8818
(Passcode ആവശ്യമില്ല)
കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. ജെ. ജോബ് (94475 45387), കെ. കെ. മാത്യു (94962 92764)
Post Views: 1,362