മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (156)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (156)
പാ. വീയപുരം ജോർജ്കുട്ടി

എങ്ങനെയെങ്കിലും ഒന്നാം പുനഃരുത്ഥാനം പ്രാപിക്കണം

അപ്പോസ്തോലനായ വിശുദ്ധ പൗലോസിന്റെ വലിയ ഒരു ആഗ്രഹം താൻ വെളിപ്പെടുത്തുന്നത് (ഫിലി :3:11), ‘വല്ലവിധേനെയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനഃരുത്ഥാനം പ്രാപിക്കണം’ എന്നുള്ളതാണ്. ഈ ആഗ്രഹം വെളിപ്പെടുത്തിയ വ്യക്തിയുടെ യോഗ്യതകൾ നാം മനസ്സിലാക്കുമ്പോഴാണ്, ഒന്നാം പുനഃരുത്ഥാനം വളരെ എളുപ്പത്തിൽ പ്രാപിക്കാവുന്ന ഒന്നല്ലേയെന്നും അതിനായി വലിയ പരിശ്രമം ആവശ്യമാണെന്നും നമുക്ക് ബോദ്ധ്യമാകുന്നത്.

1) ഗമാലിയേലിന്റെ കാൽക്കൽ ഇരുന്ന് പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷമതയോടെ അഭ്യസിച്ചവൻ (അപ്പൊ :22:3)

2) ദൈവസേവയിൽ എരിവുള്ളവൻ (അപ്പൊ :22:3)

3) വിദ്യാബഹുത്വമുള്ളവൻ (അപ്പൊ : 26:24)

4) സന്നിദ്രിസംഘത്തിലെ അംഗമായിരുന്നു

5) ന്യായപ്രമാണം സംബന്ധിച്ച് തികഞ്ഞ പരീശനായി ജീവിച്ചവൻ (ഫിലി :3:5)

6) ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യൻ (ഫിലി :3:6)

7) എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ (ഫിലി :3:5)

8) ‘ശൗലേ, ശൗലേ’ എന്ന തന്റെ പേര് കർത്താവ് വിളിക്കുന്നത് വ്യക്തമായി കേട്ടവൻ (അപ്പൊ :9:4)

9) അറേബിയയിൽ കർത്താവ് നേരിട്ട് പ്രത്യക്ഷനായി, കർത്താവ് നടത്തിയ പെസഹായും തിരുവത്താഴവും അതിന്റെ ക്രമം അനുസരിച്ച് നേരിട്ട് മനസ്സിലാക്കിയവൻ (1 കോരി :11:23, ഗലാ :1:16,17, 2:6)

10)നിർമ്മലമനസ്സാക്ഷിയോട് കൂടെ ദൈവത്തെ ആരാധിച്ചവൻ (2 തിമോ :1:4)

11) രക്ഷിക്കപ്പെട്ടശേഷം മൂന്നാം ദിനത്തിൽ സ്നാനം ഏറ്റവൻ (അപ്പൊ : 9:18, 22:16)

12) സ്വർഗ്ഗീയ ദർശനം പ്രാപിച്ചവൻ (അപ്പൊ : 26:19)

13) മേൽക്കുമേൽ ദൈവശക്തി പ്രാപിച്ചവൻ (അപ്പൊ : 9:22, 9:17)

14) മനുഷ്യരാലുള്ള ബഹുമാനം നിരസിച്ചവൻ (അപ്പൊ : 14:8-18)

15) തന്റെ പേരിൽ ഗ്രൂപ്പ് (പാനൽ) പിടിക്കുവാൻ അനുവദിക്കാത്തവൻ (1 കോരി :1:12,13)

16) അന്ന് കൊരിന്തിൽ ഉണ്ടായിരുന്ന എല്ലാവരേക്കാളും അധികം അന്യഭാഷകളിൽ സംസാരിച്ചവൻ (1 കോരി :14:18)

17) വെളിപാടുകളുടെ ആധിക്യം ഉള്ളവൻ (2 കോരി :12:7)

18) കർത്താവിന്റെ നിമിത്തം എല്ലാം ചേതം എന്ന് എണ്ണിയവൻ (ഫിലി :3:8)

19) മറ്റ് അപ്പോസ്തോലന്മാരെക്കാൾ കർത്താവിന് വേണ്ടി അത്യന്തം അധ്വാനിച്ചവൻ (1 കോരി :15:10)

20) അതിസ്രേഷ്‌ഠതയുള്ള അപ്പോസ്തോലന്മാരെക്കാൾ ഒട്ടും കുറവില്ലാത്തവൻ (2 കോരി :11:5)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

ten − 2 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

no event

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5931859
Total Visitors
error: Content is protected !!