ദോഹ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8 ന് ദൈവവചന വിചിന്തനവും ഗാനശുശ്രൂഷയും നടക്കും. രാവിലെ 9:30 (ഖത്തർ സമയം) നടത്തക്കുന്ന ആദ്യ സെഷനിൽ ഡോ. ജേക്കബ് മാത്യു (തൊടുപുഴ) ‘കർത്താവിൻ്റെ ക്രൂശീകരണം’ എന്ന വിഷയത്തെ ആസ്പമാക്കി ശുശ്രുഷിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വൈകിട്ട് 5:30 ന് (ഖത്തർ സമയം) ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ സാജു ചാത്തന്നൂർ ‘കർത്താവിൻ്റെ മടങ്ങി വരവ്’ എന്ന വിഷയത്തെ ആസ്പദമാക്കി ശുശ്രുഷിക്കും. ഖത്തർ ശരോൻ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 790 5355 386
passcode : QSFC22
Post Views: 1,136