ടൊറന്റോ : സ്കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം നടക്കും. ‘കർത്താവിന്റെ വരവും വിശുദ്ധന്മാരുടെ രൂപാന്തരവും’ എന്ന വിഷയത്തിൽ പാ. വീയപുരം ജോർജുകുട്ടി (USA) ക്ലാസ്സുകൾ നയിക്കും.
ZOOM ID : 732 496 264
കൂടുതൽ വിവരങ്ങൾക്ക് : പാ. എബി ബെൻ (416 880 9518), ലിജോ തോമസ് (416 500 2372), ഷിബു തരകൻ (437 990 0501)
Post Views: 1,465