ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഫെബ്രുവരി 24 വ്യാഴം മുതൽ 26 ശനിയാഴ്ച വരെ നടക്കും. ഡോ സൈമൺ സാമുവേൽ, റവ. ജോൺ ജോൺസൻ, ഡോ. ജേക്കബ് മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ശാരോൻ ഷാർജ സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 469 076 9636
passcode : 123456
Post Views: 349