തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചെലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ വാർഷിക പൊതുയോഗം മാർച്ച് 5 ന് രാവിലെ 11 മണിക്ക് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. 2019 ൽ നിലവിൽ വന്ന ജനറൽ കമ്മറ്റിയുടെ കാലാവധി 2021 മാർച്ചിൽ അവസാനിച്ചുവെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിലവിലെ കമ്മറ്റി തുടരുകയായിരുന്നു. 2022 – ’24 ലേക്കുള്ള ഭാരവാഹികളെ അന്നേ ദിവസം തിരഞ്ഞെടുക്കും. 2019-’21കാലഘട്ടത്തിലെ C.E.M. മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമേ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ യോഗ്യത ഉണ്ടായിരിക്കുകയുളളൂ.
Post Views: 1,433