മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) YPE 84 – മത് ജനറൽ ക്യാമ്പ് ഏപ്രിൽ 14-16 വരെ കോട്ടയം അരീപ്പറമ്പ് ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ നടക്കും. ‘ഞങ്ങളെ അഭിഷേകം ചെയ്യണമേ’, എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. യുവജന ക്യാമ്പിന്റെ മുന്നോടിയായി YPE സ്റ്റേറ്റ് പ്രസിഡന്റ് പാ. പി. എ. ജെറാൾഡിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് : +91 94952 71139, +91 70121 73346
Post Views: 800