മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2023 ജനുവരിയിലെ ശതാബ്ദി കൺവൻഷന്റെ ചെയിൻ പ്രയർ പാ. സി. സി. തോമസ് ഉത്ഘാടനം ചെയ്തു. 1923ൽ ആറാട്ടുപുഴ മണൽപ്പുറത്തു മിഷനറി റോബർട്ട് ഫെലിക്സ് കുക്ക് ആരംഭിച്ച കൺവെൻഷനാണ് ശതാബ്ദി നിറവിലായിരിക്കുന്നത്. മുളക്കുഴ സീയോൻ കുന്നിൽ നടന്ന ഉദ്ഘാടന മീറ്റിംഗിൽ പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ ലൈജു നൈനാൻ അധ്യക്ഷൻ ആയിരുന്നു. ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി, എഡ്യൂക്കേഷൻ ഡയറക്ടർ Dr. ഷിബു കെ മാത്യു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ്, ക്രഡൻഷ്യൽ ബോർഡ് ഡയറക്ടർ പാസ്റ്റർ ഷൈജു തോമസ് ഞാറക്കൽ,ചാരിറ്റി ഡയറക്ടർ പാസ്റ്റർ ഷിജു മത്തായി, ഗവേണിംഗ് ബോഡി അംഗങ്ങളായ പാസ്റ്റർ വി പി തോമസ്, പാസ്റ്റർ കെ ജി ജോൺ, ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മാറ്റത്തുകാല തുടങ്ങിയവർ പ്രസംഗിച്ചു. പ്രയർ സെൽ ജോയിന്റ് ഡയറക്ടർ പാസ്റ്റർ ഇ. എസ്. ജോൺ, സെക്രട്ടറി പാസ്റ്റർ അനീഷ് ഏലപ്പാറ, കോർഡിനേറ്റർ പാസ്റ്റർ എം ഇ റെജി ട്രഷറർ പാസ്റ്റർ കെ ഡേവിഡ് മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ബെഞ്ചമിൻ തുടങ്ങിയവരുൾപ്പെടെ 100 അംഗങ്ങളുള്ള ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രയർ സെല്ലിന്റെ ചുമതലയിൽ മുളക്കുഴയിൽ കൺവൻഷൻ സമയം വരെയുംപ്രാദേശിക സഭകളുടെയും സെന്ററുകളുടെയും സഹകരണത്തോടെ ചെയിൻ പ്രയർ നടക്കും. കൂടാതെ ഉപവാസ പ്രാർത്ഥനയും പവർ കോൺഫ്രൻസും കാത്തിരിപ്പ് യോഗങ്ങളും മുളക്കുഴയിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2023 ജനുവരിയിലെ ശതാബ്ദി കൺവൻഷന്റെ ചെയിൻ പ്രയർ പാ. സി. സി. തോമസ് ഉത്ഘാടനം ചെയ്തു
- Sabhavarthakal
- May 6, 2022
- 7:27 pm
- No Comments
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.