ആലപ്പുഴ : PYPA ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ക്വിസ് ‘REWIND 2K22’ മെയ് 15 ന്
നടക്കും. ഐപിസി ഗില്ഗാൽ കാർത്തികപ്പള്ളിയിൽ വൈകിട്ട് 3-4 മണി വരെ ക്വിസ് നടക്കും. വിജയിക്ക് INR. 10,000 /- യും, രണ്ടാം സ്ഥാനം നേടുന്ന വിജയിക്ക് INR. 7,500 /- യും, മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് INR. 5,000 /- യും ലഭിക്കും.
Post Views: 1,193