ദുബായ് : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 3 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കായി സ്റ്റുഡന്റ്സ് ക്യാമ്പ് 2022 ആഗസ്റ്റ് 22,23,24 എന്നീ തീയതികളിൽ ഓൺലൈനായി നടക്കും. 4 ഗ്രൂപ്പുകളായിട്ട് ആയിരിക്കും ക്ലാസുകൾ നടക്കുന്നത്.
3 വയസ്സുമുതൽ 5 വയസ്സുവരെ MOVERS,
6 വയസ്സുമുതൽ 8 വയസ്സുവരെ FINDERS,
9 വയസ്സുമുതൽ 12 വയസ്സുവരെ SEEKERS,
13 വയസ്സുമുതൽ 20 വയസ്സുവരെ THINKERS.
www.upfuae.org എന്ന വെബ്സൈറ്റിൽ ഫ്രീ ആയിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. “ട്രെൻഡിംഗ് നമ്പർ 01” എന്നതാണ് ഈ വർഷത്തെ ക്യാമ്പ് തീം. വി. ബി. എസ്. എക്സ്എൽ മിനിസ്ട്രിസ് മിഡിൽഈസ്റ്റ് നേതൃത്വം കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക് :
പാ. രാജൻ എബ്രഹാം (+971 50 69 44 732), കെ. പി. ബാബു (+971 55 80 01 949)
Post Views: 645