September 2022

പാസ്റ്റർ വി. എ. തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തു കൊണ്ട് ആദ്യ ടീം ഇന്ന് (സെപ്റ്റ്. 7 ന്) തെലങ്കാനയിലേയ്ക്ക്

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പി, തനിക്ക് ലഭിച്ച സുവിശേഷ ദർശനത്തിൽ പിന്നിട്ട ആറ് പതിറ്റാണ്ടുകളുടെ സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രേക്ഷിത ദൗത്യം ഏറ്റെടുത്തു കൊണ്ട് ഒരു പറ്റം ചെറുപ്പക്കാർ തെലങ്കാന സ്‌റ്റേറ്റിലെ കരിംനഗറിലേയ്ക്ക് ഇന്ന് (സെപ്റ്റ്. 7 ന്) രാവിലെ 4 മണിക്ക് തിരുവല്ലയിൽ നിന്നും മിഷൻ യാത്ര ആരംഭിക്കുന്നു. ആഗസ്റ്റ് 23 ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടന്ന തമ്പിച്ചായൻ്റെ സംസ്കാര ശുശ്രൂഷയിൽ നൂറുകണക്കിന് […]

പാസ്റ്റർ വി. എ. തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തു കൊണ്ട് ആദ്യ ടീം ഇന്ന് (സെപ്റ്റ്. 7 ന്) തെലങ്കാനയിലേയ്ക്ക് Read More »

പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’

പോഞ്ഞാശ്ശേരി : പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’ പോഞ്ഞാശ്ശേരി അഗാപ്പെ ചൈൽഡ് സെന്ററിൽ നടക്കും. “ഫലം കായ്ക്കുക” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. എം. എ. തോമസ് (ഐപിസി പെരുമ്പാവൂർ സെന്റർ മിനിസ്റ്റർ), പാ. റിജു ജോസഫ് (ഒറീസ), ഡോ. സിനു സൂസൻ തോമസ് (അസി. പ്രൊഫ. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഇവാ. സാംസൺ പീറ്റർ, യെബേസ് ജോയ്‌ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :

പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’ Read More »

‘ഇതാ, നോഹയുടെ കാലം’ – 21

‘ഇതാ, നോഹയുടെ കാലം’ – 21പാ. ബി. മോനച്ചൻ, കായംകുളം വിശുദ്ധ പൗലോസ് റോമാ ലേഖനത്തിൽ ഈ തലമുറയുടെ ഇരുപത്തിയൊന്ന് പ്രത്യേകതകൾ വിവരിക്കുന്നു. അതിൽ പതിനാറാമത്തെ പ്രത്യേകത, “പുതുദോഷം സങ്കല്പിക്കുന്നവർ” എന്നതാണ്. നാളെ ഇത് വരെ ചെയ്യാത്ത ഏത് പുതിയ പാപം ചെയ്യാം എന്നതാണ് ഈ തലമുറയുടെ ചിന്ത. ലജ്ജയായതിൽ മനം തോന്നുന്ന ഒരു തലമുറ ! ‘അവർ ഗൂഢമായി ചെയ്യുന്നത് പറയുവാൻ പോലും ലജ്ജയാകുന്നു’ എന്നാണ് പൗലോസ് പറയുന്നത് (എഫെ : 5:12). സോദോമ്യ പാപമായ

‘ഇതാ, നോഹയുടെ കാലം’ – 21 Read More »

മുക്കൂട്ടുത്തറ സെക്ഷൻ CEM ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് ഏകദിന ക്യാമ്പ്

മണ്ണടിശ്ശാല : മുക്കൂട്ടുത്തറ സെക്ഷൻ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (CEM) ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് മണ്ണടിശ്ശാല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഏകദിന ക്യാമ്പ് നടക്കും. ‘MEIDZON’ (The Great One Inside You; 1 Jn : 4:4) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. ജോബി ഹാൽവിൻ, പാ. എബ്രഹാം മന്ദമരുതി എന്നിവരാണ് മുഖ്യ പ്രഭാഷകർ. പാ. എ. വി. ജോസ് (സെന്റർ ശുശ്രുഷകൻ), പാ. അനിൽ കെ. കോശി

മുക്കൂട്ടുത്തറ സെക്ഷൻ CEM ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് ഏകദിന ക്യാമ്പ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ

തിരുവല്ല : കേരളത്തിൽ 2022 – ’23 ലെ ജനറൽ കൺവൻഷനുകളുടെ ആരംഭം കുറിച്ചു കൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ തിരുവല്ല, ‘ശാരോൻ’ ഗ്രൗണ്ടിൽ നടക്കും. നവംബർ 30 ബുധനാഴ്ച്ച, അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷൻ ഡിസംബർ 4, ഞാറാഴ്ച സംയുക്ത ആരാധനയോട് കൂടി സമാപിക്കും. പൊതുയോഗങ്ങൾ, ബൈബിൾ പഠനം, ശുശ്രുഷക സെമിനാർ, ഓർഡിനേഷൻ ശുശ്രുഷ, കാത്തിരിപ്പ് യോഗങ്ങൾ, മിഷൻ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ആര് വിടുവിക്കും’ എന്നത് മരണത്തിന്റെ ശരീരത്തിൽ നിന്നുള്ള വിടുതലിന് വേണ്ടിയാണ്. ശരീരം പാപത്തിന്റെ ന്യായപ്രമാണത്തിന്റെ പ്രവർത്തനമണ്ഡലവും ഉപകരണവുമാണ്. ആ അടിമത്തതിന് പൗലോസും വിധേയനാണ്. താൻ ഇപ്പോൾ എവിടെയാണ് നില്ക്കുന്നതെന്നുള്ള അറിവ് വാ. 26 ലെ സ്തോത്രഗീതത്തിന് അവനെ ഒരുക്കും. മരണത്തിന് അധാനമായ ശരീരം കൊല്ലപ്പെട്ടവന്റെ മൃതശരീരം കൊന്നവന്റെ കഴുത്തിൽ ബന്ധിക്കുന്ന റോമൻ ശിക്ഷാക്രമത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വാചകം. എങ്ങനെയും അതിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104) Read More »

എ. ജി. മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ പെരുനാടിൽ

പത്തനംതിട്ട : എ. ജി. മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കും. “യഥാർത്ഥ ക്രിസ്ത്രീയ വ്യക്തിത്വം” (True Christian Identity) എന്നതാണ് ക്യാമ്പ് തീം.ഡിസ്ട്രിക് സി എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ എ ജി മദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എ. ജി.

എ. ജി. മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ പെരുനാടിൽ Read More »

‘സങ്കീർത്തന ധ്യാനം’ – 26

‘സങ്കീർത്തന ധ്യാനം’ – 26പാ. കെ. സി. തോമസ് ‘ഇങ്ങനെ ചെയ്യുന്നവൻ കുലുങ്ങുകയില്ല’, സങ്കീ : 15:5 ഹൃദയം കലങ്ങുക, മനസ്സ് ഇളകുക, കുലുങ്ങി പോകുക മുതലായ കാര്യങ്ങൾ മനുഷ്യർക്ക് സംഭവിക്കാറുണ്ട്. പലവിധത്തിലുള്ള കഷ്ടങ്ങളും, പ്രശ്‍നങ്ങളും, ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും, ഭീഷണികളും, ഒക്കെ മനുഷ്യജീവിതത്തിൽ ഉണ്ടാകുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഭയപ്പെടുന്ന അനുഭവങ്ങളും പിടിച്ച് നില്ക്കാൻ പ്രയാസം തോന്നുന്ന പ്രതിസന്ധികളും പ്രതികൂലങ്ങളും ദൈവമക്കൾക്ക് സംഭവിക്കാം. എന്നാൽ ദൈവമക്കൾ എന്ന് അവകാശപ്പെടുന്ന പലരും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കുലുങ്ങിപ്പോകാറുണ്ട്. എന്നാൽ ദൈവത്തിന്റെ

‘സങ്കീർത്തന ധ്യാനം’ – 26 Read More »

error: Content is protected !!