ദുബായ് : ഗോഡ്സ് ഔണ് മിനിസ്ട്രിയുടെ യുവജന വിഭാഗമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 18 (വെള്ളിയാഴ്ച) വൈകിട്ട് 07:00 മണി മുതല്‍ ഗോഡ്സ് ഔണ് ഈവന്റ് മാനേജ്മെന്റ് ഹാളില്‍ വച്ച് (Sama Residence, Near Al Mulla Plaza – Near Stadium Metro Station Dubai) സംഗീത വിരുന്ന് നടക്കും.
ഇമ്മാനുവേല്‍ ഹെന്റി, ശ്രുതി ആന്‍ ജോയ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍.അലക്സ് ജോണ്‍ നേതൃത്വം നല്ക്കുന്ന ശുശ്രുഷകളിൽ പാസ്റ്റര്‍ അജീഷ് ജിരമിയ ദൈവ വചന സന്ദേശം നല്‍കും. പാസ്റ്റര്‍ ഡാനി വിക്ടര്‍ അനുഭവ സാക്ഷ്യം പങ്കുവെയ്ക്കും.
കൂടുതൽ വിവരങ്ങൾക്ക് : +971 50 366 8700 | +971 50 745 5797 | +971 52 647 4465
Post Views: 2,722