കുമ്പനാട് : തിമഥി ഇൻസ്റ്റിട്യൂട്ട് പുറത്തിറക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് വി.ബി.എസ് സിലബസ് പ്രകാശനം ചെയ്തു. കുമ്പനാട് ഹെബ്രോനിൽ നടന്ന ചടങ്ങിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ ഏബ്രഹാം, ഡോ. സാജു ജോസഫിന് സിലബസ് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. പുരോഗമനത്തിന്റെയും പരിഷ്ക്കാരത്തിന്റെയും യുഗത്തിൽ യേശുവിനോടൊപ്പം പുത്തൻ ട്രെന്റാകുവാൻ കുഞ്ഞുങ്ങളെ ആഹ്വാനം ചെയ്യുന്ന ചിൽഡ്രൻസ് ഫെസ്റ്റ് VBS തീമാണ് ‘ഫെയ്ത്ത് ഫാഷൻസ്’.
തിമഥി ഇൻസ്റ്റിട്യൂട്ട് പുറത്തിറക്കുന്ന ഈ തീമിന്റെ മെറ്റീരിയൽസ് സ്പെഷ്യൽ ഡിസ്കൗണ്ട് ബുക്കിങ്ങിന് :
ട്രെയ്നിംഗിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക
Post Views: 461