മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ പി വൈ പി എ യുടെ 2023-26 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.
സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് രക്ഷാധികാരിയായ ഭരണസമിതിൽ ഇവാ. റ്റിജു ജോസാണ് പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി പാ. ലിജു.പി.സാമുവേലും സെക്രട്ടറിയായി സോബിൻ സാമുവേലും തെരെഞ്ഞെടുക്കപ്പെട്ടു. റോജൻ സാമൂവേൽ (ജോയിന്റ് സെക്രട്ടറി), ബിബിൻ വർഗീസ് (ട്രഷറർ), ജെസ്സിൻ രാജു (പബ്ലിസിറ്റി കൺവീനർ), രൂഫസ് എബ്രഹാം
(താലന്ത് കൺവീനർ), സിജു ഡാനിയേൽ (ബ്ലഡ് കൺവീനർ), ലിബിൻ തോംസൺ, ജെസ്വിൻ സജു സാമൂവേൽ (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Post Views: 189