കുവൈറ്റ് : കുവൈറ്റിൽ ജനുവരി 28 ന് വാഹനാപകടത്തിൽ ഗുരുതരമായി പരുകേറ്റ് ചികത്സയിലായിരുന്ന അനു ഏബൽ (34) ജനു. 30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര കിഴക്കേത്തെരുവ് തളിക്കാംവിള കുടുംബാംഗമായ അനു, കുവൈറ്റ് ശാരോൻ സഭാംഗമാണ്.
ഏബൽ രാജുവാണ് ഭർത്താവ്. ഏക മകൻ ആരോൺ ഏബൽ.
സംസ്കാരം പിന്നീട്.
Post Views: 3,369